ജലവിതരണം തടസപ്പെടും
ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ (സി.ഡബ്ലൂ.എസ്.എസ്) മൂന്നാം ഘട്ടത്തിലെ പ്രധാന പൈപ്പ് ലൈനിലെ ചോർച്ച തടയുന്നതിനുള്ള പ്രവൃത്തികൾ നടക്കുന്നതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3 മുതല്‍ രാത്രി 9 വരെ ബെംഗളുരുവിലെ താഴെ പറയുന്നപ്രദേശങ്ങളില് ജലവിതരണം തടസപ്പെടും.
- ഗാന്ധിനഗര്‍
- വസന്തനഗര്‍
- ഹെഗ്രൗണ്ട്സ്
- എംജി റോഡ്
- ബ്രിഗേഡ് നേഡ് സംപഗി നഗര്‍
- ടൗണ്‍ ഹാള്‍
- ലാല്‍ബാഗ് റോഡ്
- കബ്ബണ്‍പേട്ട്
- സുങ്കല്‍പേട്ട്
- കുംബരപേട്ട്
- മല്ലേശ്വരം
- കുമാര പാര്‍ക്ക്
- ജയമഹല്‍
- ശേഷാദ്രിപുരം
- സദാശിവനഗര്‍
- പാലസ് ഗുട്ടഹള്ളി
- സഞ്ജയ് നഗര്‍
- ഡോളര്‍സ് കോളനി
- ബൈതരായണപുര
- ജെസി നഗര്‍
- ദുപനഹള്ളി
- എച്ച്എഎല്‍
- കേംബ്രിഡ്ജ് ലേഔട്ട്
- ഗംഗാനഗര്‍
- ആര്‍ടി നഗര്‍
- കാവല്‍ ബെരസാന്ദ്ര
- ഡിജെഹള്ളി
- ഹലസുരു
- എംവി ഗാര്ഡന്
- മര്‍ഫി ടൗണ്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://bwssb.karnataka.gov.in/storage/pdf-files/Shut%20down.pdf
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.