Follow the News Bengaluru channel on WhatsApp

പാത ഇരട്ടിപ്പിക്കൽ; കോട്ടയം റൂട്ടില്‍ ഗതാഗത നിയന്ത്രണം, ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് 23 മുതൽ 27 വരെ റദ്ദാക്കി

കോട്ടയം; ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിൽ (എറണാകുളം-കോട്ടയം-കായംകുളം സെക്ഷൻ) പാത ഇരട്ടിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ് 12 മുതൽ 28 വരെയാണ് നിയന്ത്രണം നടപ്പാക്കുക. 20 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ( ഐലൻഡ് എക്സ്പ്രസ്), പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ:

  • തിരുവനന്തപുരം-ചെന്നൈ 12624, 24 മുതൽ 28 വരെ
  • ബെംഗളൂരു-കന്യാകുമാരി 16526, 23 മുതൽ 27 വരെ
  • കന്യാകുമാരി-ബെംഗളൂരു 16525, 24 മുതൽ 28 വരെ
  • മംഗളൂരു-നാഗർകോവിൽ പരശുറാം 16649, 20 മുതൽ 28 വരെ
  • നാഗർകോവിൽ-മംഗളൂരു പരശുറാം, 16650, 21 മുതൽ 29 വരെ
  • കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി 12081, 21, 23, 24, 26, 27, 28
  • തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി 12082, 22, 23, 25, 26, 27
  • തിരുവനന്തപുരം-ഷൊർണൂർ വേണാട്, 16302, 24 മുതൽ 28 വരെ
  • ഷൊർണൂർ-തിരുവനന്തപുരം വേണാട്, 16301, 24 മുതൽ 28 വരെ
  • പുനലൂർ-ഗുരുവായൂർ, 16327, 21 മുതൽ 28 വരെ
  • ഗുരുവായൂർ-പുനലൂർ, 16328, 21 മുതൽ 28 വരെ
  • എറണാകുളം ജങ്ഷൻ-ആലപ്പുഴ 06449, 21 മുതൽ 28 വരെ
  • ആലപ്പുഴ-എറണാകുളം, 06452, 21 മുതൽ 28 വരെ
  • കൊല്ലം-എറണാകുളം ജങ്ഷൻ മെമു, 06444, 22 മുതൽ 28 വരെ
  • എറണാകുളം-കൊല്ലം മെമു, 06443, 22 മുതൽ 28 വരെ
  • എറണാകുളം ജങ്ഷൻ-കായംകുളം, 06451, 25 മുതൽ 28 വരെ
  • കായംകുളം-എറണാകുളം 06450, 25 മുതൽ 28 വരെ
  • തിരുനൽവേലി-പാലക്കാട് പാലരുവി, 16791, മേയ് 27
  • പാലക്കാട്-തിരുനൽവേലി പാലരുവി, 16792 മേയ് 28
  • കോട്ടയം-കൊല്ലം, 06341, മേയ് 29 വരെ

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

കോർബ–കൊച്ചുവേളി (11, 14, 18, 21, 25 തീയതികളിൽ കോർബയിൽ നിന്നു പുറപ്പെടുന്നത്)
സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (11 മുതൽ 20 വരെ സെക്കന്തരാബാദിൽ നിന്നു പുറപ്പെടുന്നത്)
മംഗളൂരു–നാഗർകോവിൽ പരശുറാം (12 മുതൽ 19 വരെ)
തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (21, 22)
കന്യാകുമാരി–പുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
കൊച്ചുവേളി–യശ്വന്ത്പുര എസി ട്രെയിൻ (27)
കൊച്ചുവേളി–ലോക്മാന്യതിലക് ഗരീബ്‌രഥ് (12, 19, 22, 26)
കൊച്ചുവേളി–ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26 തീയതികളിൽ)
വിശാഖപട്ടണം–കൊല്ലം (12, 26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈ–തിരുവനന്തപുരം മെയിൽ (20, 21, 22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (21)
കൊച്ചുവേളി– ശ്രീഗംഗാനഗർ (21, 28)
ബെംഗളൂരു–കന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരം–ചെന്നൈ മെയിൽ (22, 23)
നാഗർകോവിൽ–ഷാലിമാർ ഗുരുദേവ് (22)
കൊച്ചുവേളി–കോർബ (23, 26)
യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരം–വെരാവൽ (23)
ദിബ്രുഗഡ്–കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്–കൊച്ചുവേളി ഗരീബ്‌രഥ് (23, 27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
ന്യൂഡൽഹി–തിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാം–നാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്–കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി– യശ്വന്ത്പുര ഗരീബ്‌രഥ് (25)
ശ്രീഗംഗാനഗർ–കൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)
ശ്രീമാത വൈഷ്ണോദേവി കത്ര–കന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)
കൊച്ചുവേളി–ഭാവ്നഗർ (26)
കൊച്ചുവേളി– ലോക്മാന്യതിലക് (26)
ഷാലിമാർ–നാഗർകോവിൽ ഗുരുദേവ് (25നു പുറപ്പെടുന്നത്)

നിയന്ത്രണം ഏർപ്പെടുത്തിയത്

കന്യാകുമാരി– ബെംഗളൂരു ഐലൻഡ് 12, 14, 17, 19 തീയതികളിൽ ചിങ്ങവനത്ത് 30 മിനിറ്റ് വരെ പിടിച്ചിടും.
ശ്രീഗംഗാനഗർ–കൊച്ചുവേളി 12, 19 തീയതികളിൽ എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ദിബ്രുഗഡ്–കന്യാകുമാരി വിവേക് 17ന് എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
കന്യാകുമാരി–പുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും
സിൽചർ– തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ഷൊർണൂർ–തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.