കാലിഫോർണിയയിലെ പള്ളിയിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്
ന്യൂയോർക്ക്: സതേൺ കാലിഫോർണിയയിലെ ലാഗുണ വുഡ്സിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്കാണ് വെടിയേറ്റത്. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ആയുധം പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്കയിൽ വെടിവയ്പ് ഉണ്ടാകുന്നത്. ഇന്നലെ ന്യൂയോർക്ക് സിറ്റിയിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. പതിമൂന്ന് പേർക്കാണ് വെടിയേറ്റത്. പതിനെട്ടുകാരനായ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വംശവെറിയാണ് വെടിവെപ്പിന് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ.
NOW – Multiple people shot at a church in Laguna Woods, California. At least 1 one person dead and 4 injured, CBS2 reports. Suspect has been detained.pic.twitter.com/CJ8oHSJn1h
— Disclose.tv (@disclosetv) May 15, 2022
Multiple victims shot at Geneva Presbyterian Church in Laguna Woods, California. We've detained 1 person & recovered a weapon that may be involved. 4 victims critically wounded, 1 with minor injuries. One victim deceased at the scene: Orange County Sheriff's Dept pic.twitter.com/NCTL6SDc8D
— ANI (@ANI) May 15, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.