Follow the News Bengaluru channel on WhatsApp

ചിൻമയി ഹോസ്പിറ്റൽ ഉടമ സ്വയം വെടിവെച്ച് മരിച്ചു

ബെംഗളൂരു: ഉഡുപ്പി കുന്ദാപുരയിലെ പ്രശസ്തമായ ചിന്‍മയി ഹോസ്പിറ്റല്‍ ഉടമയും വ്യവസായിയുമായ കട്ടെ ഗോപാലകൃഷ്ണ റാവു (80) വിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോപാലകൃഷ്ണ റാവുവിന്റെ സുഹൃത്ത് മൊലഹള്ളി ഗണേഷ് ഷെട്ടി എന്ന ആളുടെ വീടിന്റെ സിറ്റൗട്ടില്‍ ഇന്ന് രാവിലെ 6.15 ഓടെ സ്വന്തം റിവോള്‍വര്‍ എടുത്ത് തലയിലേക്ക് നിറ ഒഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പണമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. ആത്മഹത്യ കുറിപ്പ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്.

കട്ടെ ഭോജണ്ണ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണ റാവു ആശുപത്രികള്‍ക്ക് പുറമെ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളുടേയും ഹോട്ടലുകളുടേയും ഉടമയായിരുന്നു. ബെംഗളൂരു, ഗംഗോളി, ഉഡുപ്പി, ഉത്തരകന്നഡ ജില്ലകളിലായി നിരവധി സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.