ബി.എം.ടി.സി പാസിന് ഇനി സർക്കാർ തിരിച്ചറിയൽ കാർഡ് മതി
ബെംഗളൂരു: ബി.എം.ടി.സിയുടെ പ്രതിമാസ പാസിന് തിരിച്ചറിയൽ കാർഡായി ആധാർ ഉൾപ്പെടെയുള്ള ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ കാർഡുകൾ മതിയാകും. ജൂലൈ മുതലാണ് ഇത് നിലവിൽ വരുന്നത്. ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട് എന്നിവയും മതിയാകും. നേരത്തെ പാസുപയോഗിക്കാൻ ബി.എം ടി.സി നൽകുന്ന തിരിച്ചറിയൽ കാർഡായിരുന്നു നിർബന്ധമാക്കിയിരുന്നത്. 3 വർഷത്തേക്കുള്ള ബി.എം.ടി.സിയുടെ തിരിച്ചറിയൽ കാർഡിന് 100 രൂപയും ഈടാക്കിയിരുന്നു.
ജൂലൈ മുതൽ ഏതു ദിവസത്തിലും പ്രതിമാസ പാസെടുക്കാനുള്ള സൗകര്യവും അനുവദിക്കും. അതായത് പാസ് ഏത് ദിവസമാണോ എടുക്കുന്നത് ആ ദിവസം മുതൽ 30 ദിവസത്തേക്ക് പാസുപയോഗിക്കാം. ബി.എം.ടി.സിയുടെ എല്ലാ സർവീസുകളിലും ഇത് ബാധകമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.