Follow the News Bengaluru channel on WhatsApp

രാഹുൽ ഗാന്ധി ഇന്ന് രാവിലെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ പതിനൊന്നിന് ഇഡിക്ക് മുന്നിൽ ഹാജരാകും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇരുപത് മണിക്കൂറോളമാണ് അന്വേഷണ സംഘം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്.

രണ്ടാം ദിവസമായ ചൊവ്വാഴ്ച ചോദ്യം ചെയ്യൽ രാത്രി ഒൻപതരയോടെ അവസാനിച്ചെങ്കിലും, നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി പതിനൊന്നരയോടെയാണ് രാഹുൽ പുറത്തിറങ്ങിയത്. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം ഇന്നലെ രാവിലെ 11.05നാണ് രാഹുൽ ഇ.ഡി ആസ്ഥാനത്തെത്തിയത്. 20 ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇ.ഡിയുടെ നടപടിക്കെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ചത്തേതിന് സമാനമായ രംഗങ്ങളാണ് ഇന്നലെയും കോൺഗ്രസ് ആസ്ഥാനത്തിന് സമീപത്തെ റോഡുകളിലുണ്ടായത്. രാഹുലിനെ അനുഗമിക്കാനുള്ള നേതാക്കളുടെ ശ്രമം പൊലീസ് തടഞ്ഞിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.