Follow the News Bengaluru channel on WhatsApp

ബെംഗളൂരു എഐകെഎംസിസി വിദ്യാഭ്യാസ രംഗത്തേക്കും; പി.യു.സി. ബാച്ചിന് തുടക്കമായി

ബെംഗളൂരു: വിദ്യാഭ്യാസമുള്ള തലമുറ സമൂഹത്തിന്റെ ഗതി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അല്‍ അമീന്‍ എജ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഉമര്‍ ഇസ്മാഈല്‍ ഖാന്‍. വിദ്യഭ്യാസ രംഗം കൂടുതല്‍ മത്സരാധിഷ്ഠിതമായിക്കൊണ്ടിരിക്കുന്നു. മത്സരാധിഷ്ഠിത കാലത്തും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. എഐകെഎംസിസി പോലുള്ള സന്നദ്ധ കൂട്ടായ്മകള്‍ സാമ്പത്തിക കാരണങ്ങള്‍ മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവര്‍ക്ക് വലിയ പിന്തുണ നല്‍കുന്നുണ്ടെന്നും എഐകെഎംസിസിയുമായി സഹകരിക്കാന്‍ അല്‍ അമീന്‍ എജ്യുക്കേഷണല്‍ സൊസൈറ്റി താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐകെഎംസിസി ആംസ്റ്റര്‍ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന പി.യു.സി ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐകെഎംസിസി സെക്രട്ടറി എം.കെ നൗഷാദ്, പ്രൊഫ. നവാബ് പാഷ, അന്‍മോല രവി, ഡോ.ഷമാന്‍, രാംജ്ഞാനേയ രാജു, നാസര്‍ നീല്‍സാന്ദ്ര, സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.