Follow the News Bengaluru channel on WhatsApp

സമസ്ത സ്ഥാപക ദിനം ആചരിച്ചു

 

ബെംഗളൂരു: ഇസ്ലാം പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് യശ്വന്തപുരം കേരള മുസ്ലിം ജമാഅത്തിന് കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി വി.കെ അബ്ദുൽ നാസർ ഹാജി പതാക ഉയർത്തി സന്ദേശ പ്രഭാഷണം നടത്തി. സമസ്തയുടെ നേട്ടങ്ങൾ മനസ്സിലാക്കാൻ ഇതര സംസ്ഥാന മുസ്‌ലിംകളുടെ ആത്മീയ മുന്നേറ്റം പരിശോധിച്ചാൽ മനസ്സിലാവുമെന്നും, പൂർവസൂരികൾ കാണിച്ചുതന്ന നേരായ മാർഗ്ഗം മുറുകെ പിടിക്കണമെന്നും അത് ജീവിതത്തിൽ പകർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹല്ല് ഖത്തീബ് ആസിഫ് വാഫി റിപ്പൺ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇസ്മായിൽ മൊബൈൽ വേൾഡ്, റിയാസ് ക്വാളിറ്റി, ഫൈസൽ തലശ്ശേരി, മുഹമ്മദ് മുസ്ലിയാർ, ഉബൈദുള്ള ഫൈസി, ശരീഫ് വാഫി, സൈഫുദ്ധീൻ യമാനി, ഹംഷീദ് അശാഫി സഫ്വാൻ മുബശ്ശിർ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.