ബസ് നദിയിലേക്കു മറിഞ്ഞ് 13 പേര് മരിച്ചു: നിരവധി പേർക്ക് പരിക്ക് (വീഡിയോ കാണാം)
മുംബൈ: മധ്യപ്രദേശില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 13 പേര് മരിച്ചു. 15 പേരെ പരിക്കുകളോടെ രക്ഷിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മഹാരാഷ്ട്രാ ട്രാന്‍സ്പോര്‍ട് കോര്പ്പറേഷന് ബസ് മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. ഇന്‍ഡോറില്‍ നിന്നു പൂനെയിലേക്കു വരികയായിരുന്ന ബസ് നര്‍മദ നദിയിലേക്കു മറിയുകയായിരുന്നു. പാലത്തിന്റെ കൈവരി തകര്‍ത്താണ് ബസ് പുഴയില്‍ വീണത്. ബസില്‍ 50 ലേറെ പേര് ഉണ്ടായിരുന്നു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
A Maharashtra Roadways bus plunges into river Narmada after breaking the railing of the bridge in Khalghat area of MP's Dhar district. Rescue works in full swing. Around 50-60 passengers could've been boarding the bus. @NewIndianXpress @TheMornStandard @santwana99 pic.twitter.com/HPfneTRcFH
— Anuraag Singh (@anuraag_niebpl) July 18, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.