Follow the News Bengaluru channel on WhatsApp

ബീർ വാങ്ങിയില്ല; സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു

ബെംഗളൂരു: പാർട്ടി നടക്കുമ്പോൾ ബീർ വാങ്ങാത്തതിന് സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു. ബൈയ്യപ്പനഹള്ളിയിലെ നാഗവരപാളയ മെയിൽ റോഡിൽ താമസിക്കുന്ന ബാബജനാണ് (23) കുത്തേറ്റത്. കുത്തിയതോടെ സുഹൃത്തും പ്രതിയുമായ രാഘവേന്ദ്ര ഓടി രക്ഷപ്പെട്ടു.

സുഹൃത്തുക്കളുമായി പാർട്ടി നടത്തുന്നതിനിടയിൽ രാഘവേന്ദ്ര തനിക്ക് ബീർ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബീർ വാങ്ങിക്കാൻ തന്റെ കൈയിൽ പണമില്ലെന്ന് ബാബജൻ പറഞ്ഞതോടെ ഇവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കിടുകയും രാഘവേന്ദ്ര പാന്റിന്റെ പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് ബാബജന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. രാഘവേന്ദ്രയെ കണ്ടെത്താൻ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.