Follow the News Bengaluru channel on WhatsApp

സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍, കന്റോണ്‍മെന്റ് സോണുകൾ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍, കന്റോണ്‍മെന്റ് സോണുകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇരുക്യാമ്പുകളിലും നിരവധി പേര്‍ പങ്കെടുത്തു. കൊത്തന്നൂര്‍ സോണിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സുവര്‍ണ ക്ലിനിക്കില്‍ വെച്ച് നടത്തിയ ക്യാമ്പ് കര്‍ണാടക കോളേജ് ഓഫ് ഫാര്‍മസി വിഭാഗം തലവന്‍ ഡോ. ബാലകേശവ് ഉദ്ഘാടനം ചെയ്തു. എസ്. കെ. കെ എസ്. ഭാരവാഹികളായ സന്തോഷ് തൈക്കാട്ടില്‍, കെ. ജെ ബൈജു, കെ. പി. ശശിധരന്‍, ഷാജന്‍ ജേക്കബ്, ദിവ്യാ രാജ്, ടോണി കടവില്‍ എന്നിവര്‍ നേതൃത്വം നല്കി.

സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ മെഡിക്കൽ ക്യാമ്പ് അജു ഐ. കുറ്റൂർ ഉദ്ഘാടനം ചെയ്യുന്നു

സുവര്‍ണ കര്‍ണാടക കേരള സമാജം കന്റോണ്‍മെന്റ് സോണിന്റെയും മെഡാക്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സമാജം ഓഫീസില്‍ ചെയര്‍മാന്‍ അജു ഐ. കുറ്റൂര്‍ ഉദ്ഘാടനംചെയ്തു. എ. രാജു, മഞ്ജുനാഥ്, എം.ജെ. സ്റ്റീഫന്‍, സുരേന്ദ്രന്‍, പി.ജെ. ജെയിംസ്, കെ.ജെ. കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.