Follow the News Bengaluru channel on WhatsApp

അവഞ്ചേഴ്‌സ്: കമാന്‍ഡോ സംഘത്തെ രൂപീകരിച്ച് കേരള പോലീസ്

തിരുവനന്തപുരം: കമാന്‍ഡോ സംഘത്തെ രൂപീകരിച്ച്‌ കേരള പോലീസ്. നഗര പ്രദേശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങള്‍ നേരിടാനാണ് സംഘത്തെ രൂപീകരിച്ചത്. അവഞ്ചേഴ്‌സ് എന്ന പേരിലാണ് കമാന്‍ഡോ സംഘം ഇറങ്ങുന്നത്. എന്‍.എസ്.ജി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംഘം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്‍പ്പെടെ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാര്‍ശ നല്‍കിയിരിക്കുകയാണ്.

ഭീകരവാദ ആക്രണമണങ്ങള്‍ മുതല്‍ ഗുണ്ടാ ആക്രമണങ്ങള്‍ വരെ നേരിടുന്ന ചുമതല അവഞ്ചേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന കമാന്‍ഡോ സംഘത്തിന് നല്‍കും. അവഞ്ചേഴ്‌സ് രൂപീകരിച്ച നടപടിക്ക് സാധുത തേടി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നല്‍കി. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാലുടന്‍ സെക്രട്ടറിയേറ്റിന്റെ സുരക്ഷയ്ക്കും അവഞ്ചേഴ്‌സിനെ വിന്യസിച്ചേക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.