ബെളഗാവിയിൽ വീണ്ടും പുലിയെ കണ്ടെത്തി; സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു (ദൃശ്യങ്ങൾ)

ബെളഗാവി: കഴിഞ്ഞ 20 ദിവസമായി വനപാലകർ അന്വേഷിക്കുന്ന പുലിയെ വീണ്ടും കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്‌ച രാവിലെ 6:15 ഓടെ ഹിൻഡലഗയിലേക്കുള്ള ഇരട്ട റോഡിലാണ് പുലിയെ കണ്ടത്.
വനിതാ വിദ്യാലയത്തിന് സമീപം പുള്ളിപ്പുലി റോഡ് മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ ബസ് ഡ്രൈവർ മൊബൈൽ ഫോണിൽ പകർത്തി. പുള്ളിപ്പുലി ഗോൾഫ് കോഴ്‌സിൽ നിന്ന് റോഡിന് കുറുകെ ഓടുന്നതും കമ്പിവേലി ചാടി ക്യാമ്പ് ഏരിയയിലേക്ക് അപ്രത്യക്ഷമാകുന്നതും കണ്ടവരുണ്ട്. ക്യാമ്പ് പ്രദേശത്തെ കുറ്റിക്കാട്ടിൽ പുലി ഒളിച്ചിരിക്കുന്നതായി സംശയമുണ്ടെന്ന് വനപാലകർ അറിയിച്ചു.
പുലിയെ കണ്ടതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബസവരാജ നാലത്‌വാഡ് ബെളഗാവി നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും 22 പ്രൈമറി, ഹൈസ്‌കൂളുകൾക്ക് ഓഗസ്റ്റ് 22 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
Leopard spotted again near GolfCourse – Club road, Belagavi pic.twitter.com/k6Bf0i5c2c
— BELAGAVI INFRA.co.in (@Belagavi_infra) August 22, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
