ബെംഗളൂരുവിലെ നിരത്തുകൾ വ്യത്തിയാക്കാൻ 51 സ്വീപ്പിങ് യന്ത്രങ്ങൾ കൂടി വാങ്ങുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ പാതയോരങ്ങള്‍ വൃത്തിയാക്കാന്‍ 51 സ്വീപ്പിങ് യന്ത്രങ്ങള്‍ കൂടി വാങ്ങാന്‍ ബെംഗളൂരു കോര്പ്പറേഷന് (ബി.ബി.എം.പി.) തീരുമാനം. നിലവില്‍ ബി.ബി.എം.പിക്ക് കീഴില്‍ 276 സ്വീപ്പിംങ് യന്ത്രങ്ങള്‍ ഉണ്ട്. എന്നാല്‍ നിരത്തുകള്‍ വൃത്തിയാക്കാന്‍ ഇവ പോരാതെ വന്നതോടെയാണ് കൂടുതല്‍ എണ്ണം വാങ്ങാന്‍ തീരുമാനിച്ചത്.
1.64 കോടി രൂപയാണ് ഒരു യന്ത്രത്തിന്റെ ചെലവ്. 8 മണിക്കൂര്‍ കൊണ്ട് 40 കിലോമീറ്റര്‍ വരെ ദൂരം വൃത്തിയാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം. ഒരു മാസം ഒരു യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ 3.50 ലക്ഷം രൂപയാണ് ചെലവ്. 51 യന്ത്രങ്ങള്‍ക്കായി 84 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നവ നഗരോത്തമ പദ്ധതി, പതിനഞ്ചാം കേന്ദ്ര ധനകാര്യ കമീഷന്, വിവിധ ഗ്രാന്‍ഡുകള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.