കോവിഡ് വാക്സിൻ; മൂക്കില്‍ കൂടി നല്കാവുന്ന ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന് അനുമതി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് മൂക്കില്‍ ഒഴിച്ച് നല്കുന്ന ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ (CDSCO) അനുമതി ലഭിച്ചു. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള, രണ്ട് ഡോസ് കൊവിഷീല്‍ഡോ മറ്റേതെങ്കിലും കോവിഡ് വാക്സിനോ സ്വീകരിച്ച വ്യക്തികള്‍ക്കാണ് നേസല്‍ വാക്സിന് നല്‍കുക. കഴിഞ്ഞ ജനുവരിയില്‍ ഇതിന്റെ ക്ളിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചിരുന്നു. പിന്നാലെ ജൂണ്‍ 19ന് ക്ളിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു. 4000 പേരിലായിരുന്നു പരീക്ഷണം നടത്തിയത്.
നേസല്‍ വാക്സിന് സ്വീകരിച്ചവര്‍ക്ക് ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേത്തുടര്‍ന്നാണ് തദ്ദേശീയമായി നിര്‍മിച്ച നേസല്‍ വാക്സിന് അനുമതി നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിനായി നേസല്‍ വാക്സിന് അനുമതി ലഭിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.