ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ ഓഫീസ് ഉദ്ഘാടനം
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോണ്‍ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് സുധീഷ് നിര്‍വഹിച്ചു. സോണ്‍ ചെയര്മാന് ജോസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രമേഷ് സ്വാഗതം പറഞ്ഞു. ഫിനാന്‍സ് കണ്‍വീനര്‍ ജയദേവന് നന്ദി പറഞ്ഞു.
ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി.എല്‍ ജോസഫ്, വിനീഷ്, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരന് നായര്‍, സെക്രട്ടറി രാജഗോപാല്‍, ട്രസ്റ്റിമാരായ രാധാകൃഷ്ണന്, ജോര്‍ജ് തോമസ്, ലേഡീസ് വിങ് ചെയര്‍പേഴ്സണ്‍ റോസി. കെ, മുന്‍ കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡണ്ടുമാരായ സി എച്ച് പത്മനാഭന്, ജേക്കബ് വര്‍ഗീസ്, മുന്‍ സെക്രട്ടറി ഗോപിനാഥ്, സിറ്റി സോണ്‍ കണ്‍വീനര്‍ ശ്രീജിത്ത്, മാഗഡി സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു. സോണ്‍ നേതാക്കന്മാരായ ബാബു, വിനോദ്, വിജയന്, ബാലകൃഷ്ണന്, രാജന്, ജയലേഖ, ഷൈമ രമേഷ് എന്നിവര്‍ നേതൃത്വം നല്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.