Follow the News Bengaluru channel on WhatsApp

തന്നെ ഷാ​രു​ഖ് ഖാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അപമാനിക്കുന്നതി​ന് തു​ല്യ​മാ​ണ്: ദുല്‍ഖര്‍ സല്‍മാന്‍

സീതാരാമിലെ തന്റെ അഭിനയം വീര്‍സാരയിലെ ഷാറുഖിന്റെ അഭിനയവുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച്‌ പ്രതികരിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍. ചെ​റു​പ്പം മു​ത​ലേ ഷാ​രൂ​ഖ് ഖാ​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് താ​നെ​ന്നും താ​നു​മാ​യി ഷാ​രു​ഖ് ഖാ​നെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ന​ട​ന്‍ പ​റ​ഞ്ഞു. വീ​ര്‍​സാ​ര​യി​ലെ ഷാ​റു​ഖി​ന്‍റെ അ​ഭി​ന​യ​വു​മാ​യി സീ​താ​രാ​മി​ലെ ദു​ല്‍​ഖ​റി​ന്‍റെ അ​ഭി​ന​യം താ​ര​ത​മ്യം ചെ​യ്തു​ള്ള ചോ​ദ്യ​ത്തി​നാ​ണ് താ​രം മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഷാ​റൂ​ഖ് ഖാ​ന്‍ എ​പ്പോ​ഴും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്. ക​രി​യ​റി​നെ കു​റി​ച്ച്‌ ത​നി​ക്ക് സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കു​മാ​യി​രു​ന്നു. അ​ത്ര​യ്ക്ക് അ​തി​ശ​യ​ക​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് ഷാ​രു​ഖ്. ആ​ളു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ല്‍ ഷാ​രു​ഖ് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. എ​ന്നെ ഷാ​രു​ഖ് ഖാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കാ​ര​ണം ഒ​രേ​യൊ​രു ഷാ​രു​ഖ് മാ​ത്ര​മേ ഉ​ണ്ടാ​കൂ.- ദു​ല്‍​ഖ​റി​ന്‍റെ വാ​ക്കു​ക​ള്‍.

ആ​ളു​ക​ളോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണം, സ്ത്രീ​ക​ളോ​ട് എ​ങ്ങ​നെ ഇ​ട​പെ​ട​ണം എ​ന്നെ​ല്ലാ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഷാ​രു​ഖ് ഖാന്‍ എ​ല്ലാ​വ​ര്‍​ക്കും വ​ലി​യ മാ​തൃ​ക​യാ​ണെ​ന്നും ദു​ല്‍​ഖ​ര്‍ പ​റ​ഞ്ഞു. ഷാ​രു​ഖി​ന്‍റെ സി​നി​മ​ക​ള്‍ വ​ള​രെ​യ​ധി​കം ഇ​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞ താ​രം സ​ഹോ​ദ​രി​യോ​ടൊ​പ്പം തി​യ​റ്റ​റി​ല്‍ പോ​യി ദി​ല്‍​വാ​ലെ ദു​ല്‍​ഹ​നി​യ ലേ ​ജാ​യേം​ഗെ ഒ​ന്നി​ല​ധി​കം ത​വ​ണ ക​ണ്ടി​ട്ടു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.