ഡിമെ൯ഷ്യ

സുരേഷ് കോടൂര്‍ കഥകള്‍  ഡിമെ൯ഷ്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി വിടുമ്പോൾ ഇനി ഒരിക്കലും വീണ്ടുമൊരു ഡല്‍ഹി യാത്ര ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല. എല്ലാവരോടും എല്ലാറ്റിനോടും യാത്ര പറഞ്ഞാണ് അന്ന് ഇറങ്ങിയത്‌. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ലെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ. എന്നിട്ടും ഈ യാത്ര ഒഴിവാക്കാനായില്ല. ഒട്ടും ആഗ്രഹിച്ചതല്ലെങ്കിൽ പോലും. ഭരതന് ഓർമ പൂര്‍ണമായും നശിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ചന്ദ്രിക കഴിഞ്ഞ ആഴ്ചയാണ് പറഞ്ഞത്. ബഷീറിന്‍റെ ഭാര്യ ഫാത്തിമ ഫോൺ ചെയ്തപ്പോള്‍ അവളോട്‌ പറഞ്ഞതാണത്രെ. ബഷീര്‍ മരിച്ചപ്പോൾ ഞങ്ങള്‍ക്കും ഒരു … Continue reading ഡിമെ൯ഷ്യ