Follow the News Bengaluru channel on WhatsApp

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും അപേക്ഷിക്കാം

ന്യൂഡല്‍ഹി: പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. 2022 സെപ്തംബര്‍ 28 മുതല്‍ ഇന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാകും. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അപേക്ഷകളുടെ പ്രതീക്ഷിക്കാത്ത വര്‍ധന പരിഹരിക്കുന്നതിനും പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൗരന്മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നടപടി.

പോലീസ് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നത് കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പുതിയ ഓൺലൈൻ പോസ്റ്റ് ഓഫീസ് സേവാകേന്ദ്രം വരുന്നതോടെ ഇന്ത്യക്കാർക്ക് വിദേശത്തേക്ക് പോകുന്നതിനും, ദീർഘ കാല വിദ്യാഭ്യാസത്തിനും വേണ്ടി പി സി സി ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. കൂടാതെ എംഇഎസ് പറയുന്നതനുസരിച്ച് പാസ്പോർട്ട്, വിസ വിഭാഗം, എന്നിവയ്‌ക്ക് ഓൺലൈൻ സേവാകേന്ദ്രം ഗുണം ചെയ്യും. പുതിയ സംവിധാനം ദീർഘ കാലത്തേക്ക് ജോലിക്കായി അപേക്ഷിച്ചവർക്കോ, റെസിഡൻഷ്യൽ സ്റ്റാറ്റസ് ഉള്ളവർക്കോ പിസിസിക്ക് ആപേക്ഷിക്കാം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.