സമന്വയ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
ബെംഗളൂരു: സമന്വയ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് – ദാസറഹള്ളി ഭാഗ് രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ചേർന്ന് ഒക്ടോബർ 2 ന് ഞായറാഴ്ച അബിഗരെ ശ്രീ അയ്യപ്പ എഡ്യൂക്കേഷണൽ സെൻ്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ നടക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ത്വക് രോഗം, നേത്രരോഗം, ദന്തരോഗം, ജനറൽ സർജറി, ഇ.എൻ.ടി, ഓർത്തോപീഡിക്, കാർഡിയാക് (ഇസിജി), പീഡിയാട്രിക്, ചെസ്റ്റ് മെഡിസിൻ എന്നീ വിഭാഗങ്ങളിൽ വിദഗ്ദരായ ഡോക്ടർമാർ പരിശോധന നടത്തും. ഗാന്ധിജയന്തി, പ്രധാനമന്ത്രിയുടെ ജന്മദിനം എന്നിവ പ്രമാണിച്ചുള്ള സേവാ പഖ്വാരയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ മരുന്നുകൾ സൗജന്യമായി നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
9886603816, 9880050096, 9945417440
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.