Follow the News Bengaluru channel on WhatsApp

സിസിടിവി ദൃശ്യങ്ങളുടെ അഭാവം; വാഹന അപകടങ്ങളെക്കുറിച്ച് വിവരം ലഭിക്കാതെ ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അഭാവം കാരണം വാഹന അപകടങ്ങളെക്കുറിച്ച് വിവരം ലഭിക്കാതെ ബെംഗളൂരു ട്രാഫിക് പോലീസ്. സിസിടിവി ദൃശ്യങ്ങളെ ആശ്രയിച്ചാണ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് അപകടത്തിൽപ്പെടുന്നവരെ ഇതുവരെ ഭൂരിഭാഗം കേസുകളിലും ട്രാഫിക് പോലീസ് കണ്ടെത്തിയിരുന്നത്.

നഗരത്തിൽ ഏകദേശം 1,100 സിസിടിവി ക്യാമറകളുണ്ട്. കൂടാതെ സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ 7,000 കൂടി ഉൾപെടുത്തിയിട്ടുണ്ട്.

നിലവിൽ ഹിറ്റ് ആന്റ് റൺ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ തിരിച്ചറിയാൻ നിരവധി മാർഗങ്ങളുണ്ടെന്ന് ഡി.സി.പി. ട്രാഫിക് (ഈസ്റ്റ്) കലാ കൃഷ്ണസ്വാമി പറഞ്ഞു. സിസിടിവി ക്യാമറകൾ ഒരു ഓപ്ഷൻ മാത്രമാണ്. എന്നാൽ മറ്റു സാങ്കേതിക വശങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു. അതേസമയം സിസിടിവി ദൃശ്യങ്ങൾ എങ്ങനെ നിരീക്ഷിക്കണമെന്ന് പല ഉദ്യോഗസ്ഥർക്കും അറിയില്ലെന്നും അവർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നും ഗതാഗത ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ് സിസ്റ്റത്തിലെ വിദഗ്ധനായ എം. എൻ. ശ്രീഹരി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.