Follow the News Bengaluru channel on WhatsApp

പുകവലിക്കുന്നതിനെ എതിർത്തു; പമ്പ് ഉടമയെയും മാനേജരെയും മർദിച്ച് മൂന്നംഗ സംഘം

ബെംഗളൂരു: പെട്രോൾ പമ്പിൽ പുകവലിക്കുന്നത് എതിർത്തതിനെ തുടർന്ന് പമ്പ് ഉടമയെയും മാനേജരെയും മൂന്നംഗ സംഘം മർദിച്ചു. ബെംഗളൂരു-രാമനഗര മെയിൻ റോഡിലെ പെട്രോൾ സ്റ്റേഷനിലാണ് സംഭവം. എസ്‌യുവിയിൽ സ്‌റ്റേഷനിലെത്തിയ സംഘം ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയതിനെ തുടർന്ന് വാഹനമോടിക്കുന്നവരും ജീവനക്കാരും ചേർന്ന് നിയന്ത്രിക്കേണ്ടി വന്നു. സംഭവത്തിൽ പമ്പ് ഉടമ മോഹൻ ലോക്കൽ പോലീസിൽ പരാതി നൽകി. പ്രശ്നം നടക്കുമ്പോൾ പോലീസിനെ വിളിച്ചുവെങ്കിലും ഈ സമയം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു.

മൂന്നംഗ സംഘം വാഹനം നിർത്തി പമ്പിൽ വെച്ച് പുകവലിക്കുകയായിരുന്നുവെന്ന് പരാതിയിൽ മോഹൻ പറഞ്ഞു. പുകവലിക്കുന്നതിൽ നിന്ന് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് മോഹൻ പറഞ്ഞു.

കർണാടകയിലെ രാമനഗര ജില്ല സ്വദേശികളായ പ്രതികളെ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നു ലോക്കൽ പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.