കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന സഹോദരനെ രക്ഷിക്കാനുളള ശ്രമത്തിനിടെ 3 പെൺകുട്ടികളും അപകടത്തിൽ പെട്ട സഹോദരനും മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ വിജയനഗര ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു. കുളത്തിൽ
മുങ്ങിത്താഴുകയായിരുന്ന സഹോദരനെ
രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന്
പെൺകുട്ടികളും അപകടത്തിൽ പെട്ട സഹോദരനുമാണ് മുങ്ങിമരിച്ചത്. ചന്നഹള്ളി തണ്ടയിലെ അഭി (13),
അശ്വിനി (14), കാവേരി (18), അപൂർവ (18)
എന്നിവരാണ് മരിച്ചത്.
ഇവരുടെ വീടിനടുത്തുള്ള കുളത്തിൽ സഹോദരൻ മുങ്ങിത്താഴുന്നത് കണ്ട് പെൺകുട്ടികൾ ഓടിയെത്തുകയും കുളത്തിലിറങ്ങിയ മൂന്ന് സഹോദരിമാരും മുങ്ങിമരിക്കുകയും ആയിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസും
ഫയർഫോഴ്സും അത്യാഹിത സേനയും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
In a tragic incident, three girls drowned while trying to save their brother from drowning in a pond in #Karnataka's Vijayanagar district, but in vain as the brother too met the watery grave. pic.twitter.com/kwcBEQR3pJ
— IANS (@ians_india) November 2, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.