Follow News Bengaluru on Google news

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം; നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാളെ നടക്കാനിരിക്കുന്ന ബെംഗളൂരു സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് സിറ്റി ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. നാളെ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ഗതാഗത നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകും. പൊതുജനങ്ങൾക്കായി ബദൽ റോഡുകൾ ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്.

സിടിഒ ജംഗ്ഷൻ, പോലീസ് തിമ്മയ്യ ജംഗ്ഷൻ, രാജ്ഭവൻ റോഡ്, ബസവേശ്വര സർക്കിൾ, റെയ്സ് കോഴ്സ് റോഡ്, ക്വീൻസ് റോഡ്, ബല്ലാരി റോഡ്, ശേഷാദ്രി റോഡ്, ഇന്റർനാഷണൽ എയർപോർട്ട് കൊറിഡോർ, കെജി റോഡ്, വട്ടൽ നാഗരാജ് റോഡ്, വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകൾ എന്നിവിടങ്ങളിൽ രാവിലെ ഏഴു മണി മുതൽ വൈകീട്ട് 3 മണി വരെ ചരക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

ബാങ്കിൽ പണയത്തിലുള്ള സ്വർണം ഏറ്റവും മികച്ച വിലയിൽ എടുത്ത് വിൽക്കുന്നതിന് സഹായിക്കുന്നു 🔵 916 സ്വർണം വിൽക്കുമ്പോൾ ഉയർന്ന വിലയിൽ വാങ്ങുന്നു,സ്പോട്ട് പേയ്‌മെന്റും, 🔵 50 ഗ്രാമിന് മുകളിൽ സ്വർണം വിൽക്കുന്നവർക്ക് പ്രത്യേക ഓഫർ 🔵 കേരള ഡിസൈനിലുള്ള പുതിയ സ്വർണാഭരണങ്ങൾക്ക് 150 രൂപ മാത്രം (ഗ്രാമിന്) പണിക്കൂലി 🔵 നിങ്ങളുടെ കൈയിലുള്ള സ്വർണം വിൽക്കുന്നതിന് ബെംഗളൂരു നഗര പരിധിയിൽ ഡോർ റ്റു ഡോർ സേവനം. സ്പോട്ട് പേയ്മെൻറും 🔵 22 വർഷത്തെ സേവന പാരമ്പര്യവും വിശ്വാസ്യതയും 🔵 വിവാഹപാർട്ടികൾക്ക് ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണാഭരണങ്ങൾ ലഭ്യമാക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9986755916, 8310110836, K F J # 34, Jewellers Street, Commercial Street 4th Cross, Shivaji Nagar, Bengaluru

 

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നവർ കെആർ പുരം, റിങ് റോഡ് വഴി ടിൻ ഫാക്ടറി, രാമമൂർത്തി നഗർ, ഹെന്നൂർ മെയിൻ റോഡ്, ബൈരതി ക്രോസ്സ്, ഹോസൂർ ബന്ധേ, മൈലനഹള്ളി ക്രോസ് വഴി ബേഗൂർ ബാക്ക് ഗേറ്റിലേക്ക് പോകണം.

കാന്റോണ്മെന്റ് ഏരിയയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നവർ ജെസി നഗർ, ആർടി നഗർ, ജയമഹൽ റോഡ്, സിക്യുഇഎൽ ക്രോസ്, ദിന്നൂർ ജംഗ്ഷൻ, നാഗവാര ജംഗ്ഷൻ, ബേഗൂർ ബാക്ക് ഗേറ്റ് വഴി പോകണം.

തുമകുരു റോഡിൽ നിന്നും വരുന്നവർ റിങ് റോഡിൽ നിന്ന് ഗോരഗുണ്ടേപാളയം, ബിഇഎൽ ജംഗ്ഷൻ, ഗംഗമനഗുടി സർക്കിൾ, യെലഹങ്ക മദർ ഡയറി ജംഗ്ഷൻ, മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ റോഡ്, നാഗനഹള്ളി ഗേറ്റ്, എംവിഐടി ജംഗ്ഷൻ, വിദ്യാനഗർ, ഗാലമ്മ ക്രോസ് വഴി എയർപോർട്ട് ബാക്ക് ഗേറ്റിലേക്ക് പോകണം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.