സുവര്‍ണ കര്‍ണാടക കേരള സമാജം സുവർണ സംഗമം ഇന്ന്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം(എസ്. കെ. കെ. എസ്.) ബെംഗളൂരു ഈസ്റ്റ് സോണ്‍ സംഘടിപ്പിക്കുന്ന സുവര്‍ണ സംഗമം ഇന്ന് നടക്കും. ഹെന്നൂര്‍ ബാഗലൂര്‍ മെയിന്‍ റോഡില്‍ കൊത്തന്നൂരിലുള്ള വിംഗ്‌സ് അരീന ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. സംഗമത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവീസ് ചിറമ്മേല്‍, ചലചിത്ര താരം നവ്യ നായര്‍ തുടങ്ങി കര്‍ണാടകയിലേയും കേരളത്തിലേയും രാഷ്ടീയ സിനിമ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി വരെ നീളും. ടോപ്പ് സിംഗറിലെ താരങ്ങളായ മേഘന, ശ്രീനന്ദു, പ്രശസ്ത ഫ്‌ലൂട്ടിസ്റ്റ് രാജേഷ് ചേര്‍ത്തല, രാകേഷ് തുടങ്ങിയവര്‍ നയിക്കുന്ന മെഗാ ഗാനമേളയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പ്രവേശന പാസുകൾ രാവിലെ പത്ത് മണിക്ക് മുമ്പായി റിസപ്ഷൻ കൗണ്ടറിൽ നിന്നും കൈപറ്റണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 98450 81006, 98867 20184, 9844017145
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
