വളക്കാപ്പ് ചടങ്ങില്‍ നിറചിരിയോടെ മൈഥിലി; ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയില പ്രമുഖ നടിമാരിലൊരാളണ് മൈഥിലി. പാലേരി മാണിക്യം, എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് നടി മലയാള സിനിമ ലോകത്ത് എത്തിയത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി നിരൂപക പ്രശംസ ഏറ്റുവാങ്ങി. ശേഷം, സോള്‍ട്ട് ആന്റ പെപ്പര്‍, മാറ്റിനി, മായാമോഹിനി, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. മൈഥിലിയുടെ വളക്കാപ്പ് ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
https://www.instagram.com/p/Ck5yJbovlEr/?igshid=YmMyMTA2M2Y=
ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മൈഥിലിയെ ചിത്രങ്ങളില്‍ കാണാം. ‘ആഘോഷങ്ങള്‍ ഇവിടെ തുടങ്ങുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിനും മൈഥിലിയെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് ഈ ചടങ്ങിലും താരത്തെ സുന്ദരിയാക്കിയത്. നിറവയറില്‍ പട്ടു സാരിയും ട്രെഡീഷനല്‍ ആഭരണങ്ങളും ധരിച്ച് ഒരു വധുവിനെപ്പോലെയാണ് താരം ഒരുങ്ങിയത്. ചിത്രങ്ങള്‍ മൈഥിലി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.
https://www.instagram.com/p/Ck5Z1PArr55/?igshid=YmMyMTA2M2Y=
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.