കർണാടക മലയാളി കോൺഗ്രസ് ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശിശുദിനം ആഘോഷിച്ചു. കെ ആര്‍ പുരം അവലഹള്ളി മദര്‍ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് ആഘോഷം നടത്തിയത്. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഗാന്ധിജി, നെഹ്റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങളും കൈമാറി. കെഎംസി വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ നന്ദകുമാര്‍ കൂടത്തില്‍, ജോമോന്‍ ജോര്‍ജ്, ട്രഷറര്‍ അനില്‍കുമാര്‍ സെക്രട്ടറിമാരായ രാജീവന്‍ കളരിക്കല്‍, ജിബി കെ ആര്‍ നായര്‍, ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു. നെഹ്രുവിയന്‍ ചിന്തകള്‍ കുട്ടികളിലേക്ക് എന്ന വിഷയത്തില്‍ നന്ദകുമാര്‍ കൂടത്തില്‍ ക്ലാസ് എടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.