കെ.എന്‍.എസ്.എസ് ബൊമ്മനഹള്ളി കരയോഗം കുടുംബ സംഗമം നവംബര്‍ 20 ന്

ബെംഗളൂരു : കെ.എന്‍.എസ്.എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം ബെന്നാര്‍ഘട്ട റോഡ് വിജയാ ബാങ്ക് ലേഔട്ട് എം.എസ്.ആര്‍.എസ്. മെമ്മോറിയല്‍ സഭാങ്കണയില്‍ നവംബര്‍ 20 ന് രാവിലെ 9 മുതല്‍ നടക്കും. കരയോഗം കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍, ശിങ്കാരി മേളം, വിവിധ മത്സരങ്ങള്‍, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
വൈകീട്ട് 3മണിക്ക് പ്രസിഡന്റ് ഹരിദാസിന്റെ അധ്യക്ഷതയില്‍ തുടങ്ങുന്ന സാംസ്‌കാരിക സമ്മേളനം കരയോഗം രക്ഷാധികാരിയും എം.ജെ ഇന്‍ഫ്രാസ്ട്രക്ചര്‍ സി. എം. ഡി. പി അനില്‍കുമാര്‍, ജി. എന്ന. എസ്. എസ്. കേരളാ ഘടകം ചെയര്‍മാന്‍ ഐ പി രാമചന്ദ്രനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.എന്‍.എസ്.എസ് ബോര്‍ഡ് ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജനറല്‍ സെക്രട്ടറി മനോഹരകുറുപ്പ്എന്നിവര്‍ മുഖ്യാതിഥികളായിരിക്കും എന്നും സെക്രട്ടറി മധു മേനോന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9448809851
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.