Follow the News Bengaluru channel on WhatsApp

താരസുന്ദരിമാരുടെ ആഘോഷ രാത്രി; പാര്‍ട്ടി ഒരുക്കി ലിസി, നന്ദി പറഞ്ഞ് റിമയും പാര്‍വതിയും

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് മലയാള സിനിമയിലെ നായികമാര്‍. താരസുന്ദരിമാരെല്ലാം ഒന്നിച്ചു ചേര്‍ന്ന ഒരു രാത്രിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുന്‍കാല നടി ലിസി ലക്ഷ്മിയാണ് താരങ്ങള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്. ലിസിയുടെ വീട്ടില്‍ വച്ചു നടത്തിയ പാര്‍ട്ടിയില്‍ കീര്‍ത്തി സുരേഷ്, പാര്‍വതി, റീമ കല്ലിങ്കല്‍, അതിഥി ബാലന്‍, കല്യാണി പ്രിയ ദര്‍ശന്‍, അന്ന ബെന്‍, പ്രയാഗ മാര്‍ട്ടിന്‍, എന്നിവരാണ് പങ്കെടുത്തത്. 

https://www.instagram.com/p/ClFqg9fvMnx/?igshid=YmMyMTA2M2Y=

‘പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു മനോഹര രാത്രി’ എന്നു ചിത്രം പങ്കുവച്ചു കൊണ്ട് കീര്‍ത്തി സുരേഷ് കുറിച്ചപ്പോള്‍ ‘ഞങ്ങളെയെല്ലാവരെയും ഒന്നിച്ച്‌ പാര്‍ട്ടിയ്ക്കു ക്ഷണിച്ച ലിസ്സിയ്ക്കു നന്ദി’ എന്നാണ് റിമ കല്ലിങ്കല്‍ കുറിച്ചത്.

https://www.instagram.com/p/ClEV2IcBogz/?igshid=YmMyMTA2M2Y=


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.