Follow the News Bengaluru channel on WhatsApp

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: മൈസൂരു എ.ഐ.കെ.എം.സി.സി, പാലിയേറ്റീവ് കെയര്‍ സെന്റര്‍, മൈസൂരു ലയണ്‍സ് ക്ലബ്ബ് എന്നിവ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മൈസൂരു ബന്നിമണ്ഡപിലെ എ.ഐ.കെ.എം.സി.സി കെട്ടിടത്തിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു

മൈസൂരു ഡി.വൈ.എസ്.പി മുഹമ്മദ് ശരീഫ് റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. പി. മൊയ്തീന്‍ (എ.ഐ.കെ.എം.സി ദേശീയ വൈസ് പ്രസിഡണ്ട്), മുഹമ്മദ് കുട്ടി കെ (എസ്.കെ.എസ്, ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി), മുഹമ്മദ് ജാവേദ് (റവന്യൂ ഓഫീസര്‍, മൈസൂരു സിറ്റി കോര്‍പ്പറേഷന്‍), സി. എം. അൻവർ (പ്രസിഡണ്ട്, മൈസൂരു എ.ഐ.കെ.എം.സി.സി), കാസിം മൊകേരി (സെക്രട്ടറി, മൈസൂരു എ.ഐ.കെ.എം.സി.സി), ഇക്ബാൽ മണലോഡി, സലീം കാരാട്ട് എന്നിവര്‍ നേതൃത്വം നല്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.