കർണാടകയിൽ നന്ദിനി പാൽ വിലയിൽ വർധന

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി ബ്രാൻഡ് പാലിന്റെയും (ലിറ്ററിന്) തൈരിന്റെയും വില വർധിപ്പിച്ചതായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) അറിയിച്ചു. ലിറ്ററിന് 2 രൂപയാണ് വർധന.
പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്‌പെഷ്യൽ മിൽക്ക്, ശുഭം, സമൃദ്ധി, സംതൃപ്‌തി, എന്നിവയുൾപ്പെടെ ഒമ്പത് ഇനം പാലുകളുടെയും തൈരിന്റെയും വിലയിൽ വർധനയുണ്ടാകുമെന്ന് കെഎംഎഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.
വില വർധനവോടെ ഡബിൾ-ടോൺ പാലിന്റെ പുതിയ വില 38 രൂപയായി. ടോൺഡ് മിൽക്ക് 39, ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് 40, സ്‌പെഷ്യൽ മിൽക്ക് 45, ശുഭം ബ്രാൻഡ് 45, സമൃദ്ധി 50, സന്തൃപ്തി 52 എന്നിങ്ങനെയായിരിക്കും പുതിയ വില. നന്ദിനി തൈര് 47 രൂപയായിരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ കൂട്ടിച്ചേർത്തു.
The new prices of #Nandini brand milk, #curd, and other #milk products would be effective from Thursday. #Karnataka https://t.co/pzKlfkPNO4
— Deccan Herald (@DeccanHerald) November 23, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.