Follow the News Bengaluru channel on WhatsApp

ടൂണിഷ്യയെ തളച്ച് ഓ​സ്ട്രേ​ലി​യ

ദോ​ഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ടുണീഷ്യയെ തോ​ൽ​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ പ്രീ ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. തോ​ൽ​വി​യോ​ടെ ടു​നീ​ഷ്യ​ക്ക് ലോകകപ്പിൽ നിന്നും പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞു.

2010 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ​ക്ക് ലോ​ക​ക​പ്പി​ൽ ജ​യി​ക്കാ​നാ​കു​ന്ന​ത്. 12 വ​ർ​ഷം മു​ൻ​പ് സെ​ർ​ബി​യ​യ്‌​ക്കെ​തി​രെ​യാ​യി​രു​ന്നു അ​വ​സാ​ന​മാ​യി ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​ത്.

ഇരു ടീമുകള്‍ക്കു നിര്‍ണായകമായ പോരാട്ടത്തില്‍ ആ​ദ്യ പ​കു​തി​യു​ടെ 23 ാം മി​നി​റ്റി​ൽ മി​ഷേ​ൽ ഡ്യൂ​ക് ആ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

ടു​ണീ​ഷ്യ​ൻ ഡി​ഫ​ൻ​സി​ൽ ത​ട്ടി ഉ​യ​ർ​ന്നു​പൊ​ങ്ങി ബോ​ക്സി​ലെ​ത്തി​യ പ​ന്ത് ഹെ​ഡ് ചെ​യ്ത് മി​ഷേ​ൽ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ടുണീഷ്യക്കും മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 71ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഓസ്‌ട്രേലിയ നഷ്ടപ്പെടുത്തുകയും ചെയ്തു. ഗ്രൂ​പ്പ് ഡി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇ​ന്ന് ഫ്രാ​ൻ​സ് ഡെ​ന്മാ​ർ​ക്കി​നെ നേ​രി​ടും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.