Follow the News Bengaluru channel on WhatsApp

അഞ്ചാംപനി : മലപ്പുറത്ത് പരിശോധനയ്ക്കായി കേന്ദ്രസംഘമെത്തി

മലപ്പുറം ജില്ലയില്‍ അഞ്ചാംപനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനക്കായി കേന്ദ്രസംഘമെത്തി. ജില്ലയില്‍ കൂടുതല്‍ രോഗബാധയുള്ള പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. 160ഓളം പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ അഞ്ചാംപനി സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ദേശീയ രോഗനിയന്ത്രണ കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ഡോ. സൗരഭ് ഗോല്‍, ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിന്‍ മെഡിക്കല്‍ കോളജ് മൈക്രോ ബയോജളിസ്റ്റ് ഡോ. വി.എസ് രാധവ, പോണ്ടിച്ചേരിയില്‍നിന്ന് ഡോ. ഡി. ഗുണശേഖരന്‍ എന്നിവരങ്ങുന്ന മൂന്നംഗ സംഘമാണ് മലപ്പുറത്ത് പരിശോധനക്കെത്തിയത്.

രാവിലെ 11:30ഓടെ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസിലെത്തിയ കേന്ദ്രസംഘം ഡി.എം.ഒ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയില്‍നിന്നുള്ള ലോകാരോഗ്യ സംഘടന സംഘവും യോഗത്തില്‍ പങ്കെടുത്തു. രോഗബാധ കൂടുതല്‍ സ്ഥിരീകരിച്ച കല്‍പകഞ്ചേരിയില്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ച ഡബ്ല്യു.എച്ച്‌.ഒ സംഘമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.