ഭാരത് ജോഡോ യാത്രയ്ക്കിടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ച് രാഹുല്‍ ഗാന്ധി എംപി ; വീഡിയോ
ഭാരത് ജോഡോ യാത്രക്കിടെ ബുള്ളറ്റ് ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മധ്യപ്രദേശിലെ മോവില്‍ നടന്ന യാത്രയിലാണ് രാഹുല്‍ ഗാന്ധി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചത്. ഹെല്‍മറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ച രാഹുല്‍ ഗാന്ധിക്ക്, സുരക്ഷാ ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വഴിയൊരുക്കി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച മധ്യപ്രദേശിലെ മൊര്ട്ടാക്ക ഗ്രാമത്തില്‍ നിന്ന് പുനരാരംഭിച്ചിരുന്നു. യാത്ര ഇതുവരെ ഏഴു സംസ്ഥാനങ്ങള്‍ പിന്നിട്ടു.
जब हम चलते हैं तो रास्ते खुद बन जाते हैं…#BharatJodoYatra pic.twitter.com/LL3RRX10Ez
— Congress (@INCIndia) November 27, 2022
മൃഗസംരക്ഷണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി രാഹുല്‍ ഗാന്ധിയെ തിരക്കിയെത്തിയ രണ്ടുപേരുടെ ബൈക്കിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇവര്‍ക്കൊപ്പം കൊണ്ടുവന്ന ‘മാര്‍വല്‍’ എന്ന നായയേയും നടക്കുന്നതിനിടെ രാഹുല്‍ തന്റെ കൂടെക്കൂട്ടി.
#WATCH | Congress MP Rahul Gandhi rides a motorbike during the 'Bharat Jodo Yatra' in Mhow, Madhya Pradesh. pic.twitter.com/TNG1yvwKbo
— ANI (@ANI) November 27, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.