വിദ്യാർഥിനികളോട് മോശമായി പെരുമാറി; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ചിക്കമംഗളുരുവിൽ കാടൂർരിൽ സ്‌കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ജില്ലയിലെ സ്കൂൾ ബസ് ഡ്രൈവർ രാജപ്പ (50) ആണ് പ്രതി. പ്രതിയുടെ സ്ഥിരമായി പെൺകുട്ടികളുടെ ശൗചാലയത്തിന് സമീപത്തെത്തുന്ന ഇയാൾ ലൈംഗികാതിക്രമം നടത്തുന്നതായി വിദ്യാർഥിനികൾ രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു. രക്ഷിതാക്കളിൽനിന്ന് വിവരമറിഞ്ഞ നാട്ടുകാർ കൂട്ടത്തോടെ സ്കൂളിലെത്തി ഇയാളെ പിടികൂടി. തുടർന്ന്, സ്കൂളിലെ പാർക്കിങ് ഷെഡിലെ തൂണിൽ കെട്ടിയിട്ട് ഇയാളെ മർദിച്ചിരുന്നു.

പ്രതി തന്റെ സ്വകാര്യഭാഗങ്ങൾ കാണിച്ച് പെൺകുട്ടികളെ അനുചിതമായി സ്പർശിച്ചുവെന്നും വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷൻ 8, 12 എന്നിവ പ്രകാരം ഒന്നിലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.