ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 30 വരെ

തിരുവനന്തപുരം: ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ടൈടേബിള്‍ പ്രസിദ്ധീകരിച്ചു. 2023 മാര്‍ച്ച് 10 മുതല്‍ 30 വരെ, രാവിലെ 9:30 മുതല്‍ 12:15 വരെയാണ് പരീക്ഷ. ബയോളജി, മ്യൂസിക് പരീക്ഷകള്‍ രാവിലെ 9:30 മുതല്‍ 11:55 വരെ നടക്കും. മാര്‍ച്ച് 9ന് തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷാ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും.
ടൈംടേബിള്‍
(ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം)
- മാര്‍ച്ച് 10ന് സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.
- 14ന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
- 16ന് മാത്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.
- 18ന് ഫിസിക്സ്, ഇക്കണോമിക്സ്.
- 21ന് ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
- 23ന് ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
- 25ന് പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്.
- 28ന് പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
- 30ന് ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടർ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്.
ആര്‍ട്ട് വിഷയങ്ങള്‍
- മാര്‍ച്ച് 10 മെയിന്‍
- 14ന് സബ്സിഡിയറി
- 16ന് സംസ്കൃതം
- 18ന് ലിറ്ററേച്ചര്‍
- 21ന് എയ്സ്തറ്റിക്
- 25ന് പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്
- 28ന് പാര്‍ട്ട് രണ്ട് ലാംഗ്വജസ്.
ഒന്നാം വര്‍ഷം
- മാര്‍ച്ച് 10ന് പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി
- 14ന് ഗണിതം, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി
- 16ന് കെമിസ്‌ട്രി, ചരിത്രം, ഇസ്ളാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
- 18ന് ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
- 21ന് ഫിസിക്സ്, ഇക്കണോമിക്സ്
- 23ന് ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
- 25ന് ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടർ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്
- 28ന് സോഷ്യോളജി, ആന്ത്രോപോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്
- 30ന് പാര്‍ട്ട് വണ്‍ ഇംഗ്ലീഷ്
ആര്‍ട്ട് വിഷയങ്ങള്‍
- മാര്‍ച്ച് 10ന് പാര്‍ട്ട് രണ്ട് ലാംഗ്വേജസ്
- 14ന് മെയിന്‍
- 16ന് സബ്സിഡിയറി
- 18ന് ലിറ്ററേച്ചര്‍
- 21ന് എയ്സ്തറ്റിക്
- 23ന് സംസ്കൃതം
30ന് പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്
വി.എച്ച്.എസ്.ഇ
രണ്ടാം വര്‍ഷം
- മാര്‍ച്ച് 10ന് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്.
- 14ന് കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
- 16ന് ഗണിതം
- 18ന് ഫിസിക്സ്, ഇക്കണോമിക്സ്.
- 21ന് ജിയോഗ്രഫി, അക്കൗണ്ടന്‍സി.
- 23ന് ബയോളജി.
- 25ന് ഇംഗ്ലീഷ്.
- 28ന് മാനേജ്‌മെന്റ്
- 30ന് വൊക്കേഷണല്‍ തിയറി.
ഒന്നാം വര്‍ഷം
- മാര്‍ച്ച് 10ന് വൊക്കേഷണല്‍ തിയറി.
- 14ന് ഗണിതം
- 16ന് കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
- 18ന് ബയോളജി.
- 21ന് ഫിസിക്സ്, ഇക്കണോമിക്സ്.
- 23ന് ജിയോഗ്രഫി, അക്കൗണ്ടന്‍സി.
- 25ന് മാനേജ്‌മെന്റ്.
- 28ന് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്.
- 30ന് ഇംഗ്ലീഷ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
Comments are closed.