ലോക ജനസംഖ്യയില്‍ എട്ടിലൊരാള്‍ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന

ലോക ജനസംഖ്യയില്‍ എട്ടിലൊരാള്‍ കുടിയേറ്റക്കാരെന്ന് ലോകാരോഗ്യസംഘടന. അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 28.1 കോടിയിലേറെ വരും. കോടിക്കണക്കിന് ആളുകള്‍ക്ക് പറയാന്‍ ഒരു രാജ്യമില്ലെന്നും ഡബ്ള്യു.എച്ച്.ഒ. പറയുന്നു. കാലാവസ്ഥാവ്യതിയാനം, അസമത്വം, സംഘര്‍ഷങ്ങള്‍, മനുഷ്യക്കടത്ത്, ജനസംഖ്യപ്പെരുപ്പം എന്നിവയാണ് കുടിയേറ്റക്കാരുടെ എണ്ണംകൂടാനുള്ള പ്രധാന കാരണങ്ങള്‍. ഒരു വ്യക്തി സ്വന്തം നാട്ടില്‍ നിന്ന് പോകേണ്ടിവരുമ്പോഴുണ്ടാകുന്ന മാനസിക-ശാരീരിക-സാംസ്‌കാരിക നഷ്ടം വലുതാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഭാഷാ പരമായ അസമത്വവും സാമ്പത്തിക പരാധീനതയും ഒരു വ്യക്തിയെ രണ്ടാംകിടക്കാരനാക്കി മാറ്റുന്നത് സംഘര്‍ഷത്തിലേയ്‌ക്കാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടക്കുന്ന ഗ്ലോബല്‍ സ്കൂള്‍ ഓണ്‍ റെഫ്യൂജി ആന്‍ഡ് മൈഗ്രന്റ് ഹെല്‍ത്തിന്റെ മൂന്നാംപതിപ്പിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് ഡബ്ല്യു.എച്ച്.ഒ. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
