Follow the News Bengaluru channel on WhatsApp

പിയു പരീക്ഷ സമ്പ്രദായത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ

ബെംഗളൂരു: പ്രീ-യൂണിവേഴ്‌സിറ്റി (പിയു) പരീക്ഷാ സമ്പ്രദായത്തിൽ വലിയ നവീകരണം നടത്താൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ.15-20 മാർക്ക് മൂല്യമുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (എംസിക്യു) പരീക്ഷയിൽ ഉൾപെടുത്താൻ ആണ് സർക്കാർ തീരുമാനം.

വിജയശതമാനം മെച്ചപ്പെടുത്താനാണ് പദ്ധതി. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പിയു വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിലാണ് എംസിക്യു അവതരിപ്പിക്കുന്ന വിഷയം ചർച്ച ചെയ്തത്. ഉന്നതവിദ്യാഭ്യാസത്തിൽ പ്രവേശനം വർധിപ്പിക്കുന്നതിനും പിയു വിജയശതമാനം മെച്ചപ്പെടുത്താനുമാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഒന്നാം വർഷവും രണ്ടാം വർഷവുമായ പിയു ക്ലാസുകളിലെ പരീക്ഷകളിൽ പുതിയ പദ്ധതി ഉൾപെടുത്താനാണ് സർക്കാർ പരിഗണിക്കുന്നത്.

നിലവിൽ, പി.യു.യുടെ ചോദ്യപേപ്പർ പാറ്റേണിൽ വിവരണാത്മക ഉത്തരങ്ങൾ മാത്രമാണുള്ളത്. ഒരു മാർക്ക് ഉള്ള ചോദ്യങ്ങൾക്ക് പോലും വിവരണാത്മക ഉത്തരങ്ങൾ ആവശ്യമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.