Follow the News Bengaluru channel on WhatsApp

മെട്രോയിൽ നൂറിന് മുകളിൽ ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഇളവ്

ബെംഗളൂരു: നമ്മ മെട്രോയില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുമായി ബി.എം.ആര്‍.സി.എല്‍. നൂറിന് മുകളില്‍ (ഗ്രൂപ്പായി) ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാനാണ് മെട്രോയുടെ തീരുമാനം. ടിക്കറ്റുകളുടെ എണ്ണം നൂറില്‍ കൂടുന്നതനുസരിച്ച് 30-35 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. ഒറ്റതവണയാത്രക്കു മാത്രമാണ് നിലവില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.വിവാഹ ചടങ്ങുകള്‍, സമ്മേളനങ്ങള്‍, മറ്റു ആഘോഷ പരിപാടികളില്‍ പങ്കെടുക്കാൻ സംഘമായി പോകുന്നവര്‍ എന്നിവര്‍ക്കായിരിക്കും ഇത് ഉപകരിക്കുക.

മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ 6 ലക്ഷം കടന്നിരുന്നു. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ തിരക്ക് നിയന്ത്രിക്കാനും ഉദ്ദേശിച്ചാണ് മെട്രോയുടെ പുതിയ തീരുമാനം.

Make Your Smile The Best It Can Be! Don’t let dental problems get in the way of having the perfect smile, seek cosmetic dental care today! Cosmetic dental care allows patients to receive the dream smile they’ve always wanted. You can enhance your smile in a variety of ways for a healthier and better lifestyle. For more details call us* on 9844-939-125 / 080-40955037.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.