വൈദ്യുതി നിരക്കില്‍ ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍
ബെംഗളൂരു: പുതുവര്‍ഷാരംഭമായ ജനുവരി ഒന്നുമുതല്‍ വൈദ്യുതി നിരക്കില്‍ ഇളവ് നല്കി ബെസ്കോം (ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി). വീടുകളിലെ വൈദ്യുതി നിരക്കാണ് കുറച്ചത്. മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കോര്പ്പറേഷന് ലിമിറ്റഡിന്റെ (മെസ്കോം) പരിധിയില്‍വരുന്ന വീടുകളിലും നിരക്ക് ഇളവുണ്ടാകും. ബെസ്കോം പരിധിയില്‍ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 37 പൈസയും മെസ്കോം പരിധിയില്‍ 39 പൈസയും കുറയും. മാര്‍ച്ച് 31 വരെയുള്ള നിരക്കുകളിലാണ് ഇളവ് നല്‍കുന്നത്. കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് (കെ.ഇ.ആര്.സി.) ഇന്ധന, വൈദ്യുതി വാങ്ങല്‍ ( ഫ്യൂവല്‍ കോസ്റ്റ് അഡ്ജസ്റ്റ്മെന്റ് ചാര്‍ജസ്) ചെലവ് കുറച്ചതിനാലാണ് വീടുകളിലെ വൈദ്യുതിക്ക് ഇളവ് ഏര്‍പ്പെടുത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.