മലയാളി കടയുടമ അന്തരിച്ചു
ബെംഗളൂരു: കെ.ആര്.പുരം ഉദയനഗറിലെ ചോയ്സ് കോര്‍ണര്‍ കടയുടമ മുഹമ്മദ് അലി (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വദേശമായ കണ്ണൂര്‍ കോയ്യോടില് വെച്ചായിരുന്നു അന്ത്യം. ഓള് ഇന്ത്യ കെഎംസിസി കെആര്‍ പുരം ഏരിയാകമ്മറ്റി സെക്രട്ടറിയും എസ്.ടി. സി. എച്ച് പാലിയേറ്റീവ് ഹോം കെയര്‍ വിംങ്ങിന്റെ പ്രാദേശിക കോര്‍ഡിനേറ്ററുമായിരുന്നു. നാല്പത് വർഷത്തോളമായി ബെംഗളൂരുവിലായിരുന്നു താമസം.
കണ്ണൂര്‍ ചെമ്പിലോട് കാടച്ചാലില്‍ പരേതരായ അബ്ദുളളയുടെയും ഖദീജയുടേയും മകനാണ്. ഭാര്യ ഷെക്കീല, മക്കള്‍ : ശഹര്‍ബാനു, നിഹാല (വിദ്യാര്‍ഥി), മരുമകന്: മുനവ്വിര്‍, സഹോദങ്ങള്‍ : സുലൈഖ, സൗദത്ത്, സാജിത, സമീറ. സംസ്കാരം കോയ്യോട് ജുമാമസ്ജില്‍ നടന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.