​സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം; 26 മ​ര​ണം

സൊ​മാ​ലി​യ​യിലെ സൈനിക​ താ​വ​ള​ത്തി​ൽ അ​ൽ ഷ​ബാ​ബ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം. മ​ധ്യ ഹി​ർ​ഷ​ബെ​ല്ലെയിലെ താവളത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 21 ഭീ​ക​ര​രെ സൈന്യം വ​ധി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മൊ​ഗാ​ദി​ഷു​വി​നു വ​ട​ക്കു​ള്ള ഹ​വാ​ഡ്‌​ലി പ​ട്ട​ണ​ത്തി​ലെ ക്യാ​മ്പി​ലേ​ക്ക് സൈ​നി​ക​ത്താ​വ​ള​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ര​ച്ചു​ക​യ​റി​യ ഭീ​ക​ര​രു​ടെ സം​ഘം സൈ​നി​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യി ക​ര​സേ​നാ മേ​ധാ​വി ഒ​ഡോ​വ യൂ​സ​ഫ് റാ​ഗെ പ​റ​ഞ്ഞു.

അ​ൽ ഖാ​യി​ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​ണ് അ​ൽ ഷ​ബാ​ബ്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി അ​ൽ-​ഷ​ബാ​ബ് കൈ​വ​ശം വ​ച്ചി​രു​ന്ന ത​ന്ത്ര​പ്ര​ധാ​ന തു​റ​മു​ഖ​മാ​യ ഹ​രാ​ധേ​രെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സൈ​ന്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​നു​തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.