ജിയോ വരിക്കാർക്ക് സന്തോഷ വാർത്ത; പ്രീപെയ്ഡ് പ്ലാനുകളിൽ പുത്തൻ ഓഫറുകൾ

ജിയോ വരിക്കാർക്ക് സന്തോഷ വാർത്ത. പുത്തൻ പ്രീപെയ്ഡ് പ്ലാൻ ഓഫറുകളുമായാണ് ജിയോ ഇത്തവണ എത്തിയിരിക്കുന്നത്.

പ്രതിദിനം 2.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 349 രൂപ, 899 രൂപ എന്നിങ്ങനെയാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക്. 349 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ പ്രതിദിനം 2.5 ജിബി ഡാറ്റയും, 30 ദിവസം വാലിഡിറ്റിയും ലഭിക്കുന്നതാണ്.

അതേസമയം, 899 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 90 ദിവസം വരെയാണ് വാലിഡിറ്റി ലഭിക്കുന്നത്. പ്രതിദിനം 2.5 ഡാറ്റയും ലഭിക്കും. കൂടാതെ, ഈ രണ്ട് പ്ലാനുകൾക്കും അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവ ഉൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്സസ് എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, ഈ രണ്ട് റീചാർജ് പ്ലാനിലും യോഗ്യരായ സബ്സ്ക്രൈബർമാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.