Follow the News Bengaluru channel on WhatsApp

സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന അർഹരായ 5 വിദ്യാർഥികൾക്ക് സൗജന്യ ബിരുദ പഠനത്തിന് അവസരം

ബെംഗളൂരു: സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ 5 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബിരുദ പഠനത്തിന് അവസരം ഒരുക്കി ബെംഗളൂരുവിലെ പ്രശസ്ത എഡ്യുക്കേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് സ്ഥാപനമായ ലേണ്‍ടെക്ക് എഡ്യു സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ബി.എസ്.സി അലൈഡ് ഹെല്‍ത്ത് സയന്‍സസ്, ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി എന്നീ കോഴ്‌സുകളിലേക്കാണ് സൗജന്യ പ്രവേശനം നല്‍കുന്നത്. കർണാടകയിലെ കോളേജുകളിലാണ് പഠന സൗകര്യം ഏർപ്പെടുത്തുന്നത്. വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ അടക്കം അനുവദിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9036020016
ഇ മെയിൽ:  info@learntechww.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.