Follow the News Bengaluru channel on WhatsApp

കളമശേരി അപ്പോളോ ടയേഴ്‌സിൽ പൊട്ടിത്തെറി; മൂന്നു തൊഴിലാളികൾക്ക് പൊള്ളലേറ്റു

കളമശേരി അപ്പോളോ ടയേഴ്‌സിൽ പൊട്ടിത്തെറി. മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റു. ക്യുവറിംഗ് പ്ലാന്റിലണ് പൊട്ടിത്തെറി. ഓപ്പറേറ്റർ വിശ്വനാഥൻ (54), അസിസ്റ്റൻ്റ് ഓപ്പറേറ്റർ വർഗീസ് (40), അസിസ്റ്റൻ്റ് ഫോർമാൻ സാഗർ (29) എന്നിവർക്കാണ് പൊള്ളലേറ്റത്.

തിങ്കളാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് അപകടം. ടയർ നിർമ്മാണത്തിൻ്റെ അവസാനഘട്ടമായ ക്യൂറിങ് നടക്കുന്നതിനിടെ ക്യൂറിങ് പ്ലാൻ്റ് തുറന്നപ്പോൾ ബ്ലാഡർ പൊട്ടിത്തെറിക്കുകയും ഉയർന്ന ഊഷ്മാവിലുള്ള നീരാവിയും വെള്ളവും ചീറ്റിത്തെറിക്കുകയുമായിരുന്നു. മൂന്നു പേരെയും കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.