Follow the News Bengaluru channel on WhatsApp

ആധാറിന്റെ ആധികാരികത ഉറപ്പാക്കാൻ ഉപയോക്താവിന്റെ അനുമതി നിർബന്ധമാക്കി

ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്നതിന് മുന്‍പ് ഉപയോക്താവിന്റെ അനുമതി രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ ഉറപ്പാക്കണമെന്ന് യുഐഡിഎഐ.

വ്യക്തി സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് യുഐഡിഎഐ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴി ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍, ഏതുതരത്തിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന കാര്യം ഉപയോക്താവിനെ ബോധ്യപ്പെടുത്തണം. ഏത് ആവശ്യത്തിനായാണ് ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്നത് എന്ന കാര്യവും വ്യക്തമാക്കണമെന്ന് യുഐഡിഎഐയുടെ നിർദേശത്തിൽ അറിയിച്ചു.

ആധാറിന്റെ ആധികാരികത ഉറപ്പാക്കാന്‍ വേണ്ടി സ്വീകരിച്ച നടപടികളുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ലോഗ് ബുക്ക് നിശ്ചിത കാലയളവിലേക്ക് മാത്രം സൂക്ഷിച്ചാല്‍ മതി. നിയമത്തില്‍ പറയുന്നതിന് അനുസരിച്ചാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്നും നിർദേശത്തിൽ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.