ബെംഗളൂരു മലയാളീസ് സ്പോർട്‌സ് ക്ലബ്ബ് ഫുട്‌ബോൾ; കുട്‌ലു എഫ്.സി. ജേതാക്കൾ

ബെംഗളൂരു: ബെംഗളൂരു മലയാളീസ് സ്പോർട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സർജാപുര വെലോസിറ്റി ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരത്തിൽ കുട്‌ലു എഫ്.സി. ജേതാക്കളായി. ഫൈനലിൽ ഡൊറാഡേ എഫ്.സി.യെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോല്പിച്ചാണ് കുട്‌ലു എഫ്.സി. ജേതാക്കളായത്. വിജയിച്ച ടീമിന് ട്രോഫിയും 16,000 രൂപയുടെ കാഷ് അവാർഡും റണ്ണേഴ്‌സ് അപ്പായ ടീമിന് ട്രോഫിയും 10,000 രൂപയുടെ കാഷ് അവാർഡും സമ്മാനിച്ചു. മത്സരത്തിൽ ആകെ 24 ടീമുകളാണ് പങ്കെടുത്തത്.

2019 മാർച്ചിൽ മഡിവാള കേന്ദ്രീകരിച്ചുള്ള എട്ടോളം പേരുടെ സൗഹൃദ കൂട്ടായ്മയാണ് ബെംഗളൂരു മലയാളീസ് സ്പോർട്‌സ് ക്ലബ്ബ് തുടങ്ങിയത്. ഇതിനോടകം ഒട്ടേറെ മത്സരങ്ങൾ ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നിരവധി യുവാക്കളും യുവതികളും ഇപ്പോൾ സംഘടനയുടെ ഭാഗമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.