ബെസ്കോം ലൈൻമാൻ ഷോക്കേറ്റു മരിച്ചു
ബെംഗളൂരു: ട്രാന്‍സ്ഫോര്‍മര്‍ നന്നാക്കുന്നതിനിടെ ബെസ്കോം ലൈന്മാന് ഷോക്കേറ്റുമരിച്ചു. ബെംഗളൂരു സുങ്കദകട്ടെ സ്വദേശി ഗൗതം (28) ആണ് മരിച്ചത്. മഗഡി റോഡ് അഞ്ജനാ ടാക്കീസിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
ട്രാന്‍സ്ഫോര്‍മര്‍ കേടായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയതായിരുന്നു ഗൗതമും മറ്റ് രണ്ടു ജീവനക്കാരും. ട്രാന്‍സ്ഫോര്‍മര്‍ തുറന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഷോക്കേറ്റ് ദൂരേക്ക് തെറിച്ചുവീണ ഗൗതമിനെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ ബെസ്കോം എക്സിക്യുട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍, ജൂനിയര്‍ എന്‍ജിനിയര്‍ എന്നിവര്‍ക്കെതിരേ ഗോപാലപുര പോലീസ് കേസെടുത്തു. സുരക്ഷാ അനാസ്ഥ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗതമിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.