Follow the News Bengaluru channel on WhatsApp

എയ്റോ ഇന്ത്യയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത മാസം നടക്കാനിരിക്കുന്ന എയ്റോ ഇന്ത്യയുടെ 14-ാമത് എഡിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13നാണ് ഇയാരി ഇന്ത്യ ആരംഭിക്കുന്നത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി വെർച്വൽ വീഡിയോ കോൺഫറൻസ് നടത്തിയ ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആണ് ഇക്കാര്യം അറിയിച്ചത്. 1996 മുതൽ ബെംഗളൂരു ആണ് പരിപാടിക്ക് തുടർച്ചയായി ആതിഥേയത്വം വഹിക്കുന്നത്. എയ്‌റോഷോയുടെ 14-ാം പതിപ്പിൽ ലോകമെമ്പാടുമുള്ള എയ്‌റോസ്‌പേസ് വ്യവസായത്തിലെ പ്രമുഖരും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരും പങ്കാളികളാകുമെന്ന് ബൊമ്മൈ കൂട്ടിച്ചേർത്തു. ചീഫ് സെക്രട്ടറി വന്ദിത ശർമയും ചർച്ചയിൽ പങ്കെടുത്തു.

ഫെബ്രുവരി 13 മുതല്‍ 17 വരെ എയ്‌റോ ഇന്ത്യ പരിപാടി നടക്കുന്നത്. ചീഫ് ജസ്റ്റിസ് പ്രസന്ന ബി. യെലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പരിപാടിയാണ് എയ്റോ ഇന്ത്യ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.