Follow the News Bengaluru channel on WhatsApp

അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്നുപേർ പിടിയിൽ

കൊച്ചിയിലെ ഹോട്ടൽ മു​റി​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ത​രം ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ഗ​ർ​ഭ​ണി​യും സം​ഘ​വും പി​ടി​യിലായി. ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ അ​പ​ർ​ണ, സ​നൂ​പ്, നൗ​ഫ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ അ​പ​ർ​ണ​യു​ടെ ചി​കി​ത്സ​യ്ക്കെ​ന്ന പേ​രി​ലാണ് ഇവർ ഇ​ട​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഓ​യോ ഹോ​ട്ട​ലി​ൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി താ​മ​സി​ച്ചിരുന്നത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് എം​ഡി​എം​എ, എ​ൽ​എ​സ്ഡി സ്റ്റാം​പ്, ക​ഞ്ചാ​വ്, ഹെ​റോ​യി​ൻ, നൈ​ട്രോ​സ്പാം ഗു​ളി​ക എ​ന്നി​വ പോലീസ് പിടിച്ചെടുത്തു.

ലഹരിമാഫിയ സംഘങ്ങൾ തമ്പടിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ സിറ്റി പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. അപർണയ്ക്കെതിരെ മുമ്പും സമാന കേസുകളുണ്ട്. മോഷണ, വധശ്രമ കേസുകളിലെ പ്രതിയാണ് സനൂപ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.